താണിപ്പാടം. ചെമ്പനാൽ വീട്ടിൽ പരേതനായ തോമസ് മകൻ തമ്പി (70) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ജനുവരി 6 വെള്ളി) ഉച്ചകഴിഞ്ഞ് 3 മണിക്ക് താണിപ്പാടം ശാലേം മാർത്തോമ പള്ളി സെമിത്തേരിയിൽ. പാണഞ്ചേരി പഞ്ചായത്ത് നാലാം വാർഡ് കോൺഗ്രസ് പ്രസിഡന്റ്, ബ്ലോക്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അമ്മ: ചിന്നമ്മ.

.jpeg)
0 Comments