നിര്യാതയായി


പട്ടിക്കാട്. പൂവൻചിറ ചൂലിപ്പാടം കല്ലൂരകത്ത് കുരുവിള ഭാര്യ മറിയാമ്മ (72) അന്തരിച്ചു. സംസ്കാരം നാളെ (ഞായർ) ഉച്ചയ്ക്ക് രണ്ടിന് ചുവന്നമണ്ണ് സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ ജോമോൻ, വർഗീസ് (റോയ്). മരുമക്കൾ: റീന, ജയമോൾ.



Post a Comment

0 Comments