പട്ടിക്കാട്. സിറ്റി ഗാർഡൻ റെസിഡന്റ്‌സ് ആന്റ് വെൽഫെയർ അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എം.എ. വിശ്വംഭരൻ (പ്രസിഡന്റ്), എം.എസ്. കിഷോർ കുമാർ (വൈസ് പ്രസിഡന്റ്), കെ. നന്ദകുമാർ (സെക്രട്ടറി), ശുഭ ബെൻസൺ (ജോ. സെക്രട്ടറി), ഇ.കെ. ഗോപി (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.


0 Comments