നിര്യാതയായി

പീച്ചി. പായ്ക്കണ്ടം തുറപ്പുറത്തു വീട്ടിൽ അന്നമ്മ (അമ്മുക്കുട്ടി-75)  അന്തരിച്ചു. 26നു മൃതദേഹം വസതിയിൽ കൊണ്ടുവരും. സംസ്കാരം 27ന് രാവിലെ 9 ന് ശുശ്രൂഷയ്ക്കു ശേഷം 12 ന് കണ്ണാറ ടിപിഎം സഭാ സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ മാത്യു. മക്കൾ: റോയി (അപ്പോളോ ടയേഴ്സ്, ചെന്നൈ), മേഴ്സി. മരുമക്കൾ: മോളി, കെ.എ. മോനച്ചൻ (റിയാദ്).



Post a Comment

0 Comments