നിര്യാതനായി


പീച്ചി. വിലങ്ങന്നൂർ പൊടിപ്പാറ കൈനാട്ടിൽ കൃഷ്ണൻകുട്ടി (83) അന്തരിച്ചു. സംസ്‌കാരം നാളെ (വെള്ളി) രാവിലെ 11ന് വടൂക്കര ശ്മശാനത്തിൽ. ഭാര്യ: പരേതയായ കല്യാണി. മക്കൾ: സുഭാഷ്, പുഷ്പ. മരുമക്കൾ: സുജ, ജനാർധനൻ




Post a Comment

0 Comments