പീച്ചി എസ്‌ഐ എ.ഒ. ഷാജിക്ക് പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റി യാത്രയയപ്പ് നൽകി


പട്ടിക്കാട്. മുപ്പത് വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന പീച്ചി എസ്‌ഐ എ.ഒ. ഷാജിക്ക് പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റി യാത്രയയപ്പ് നൽകി. പ്രസിഡന്റ് ബാബു തോമസ് ചടങ്ങിന് നേതൃത്വം നൽകി. മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിന്ദു ബിജു ഇടപ്പാറ, പഞ്ചായത്ത് അംഗം സുശീല രാജൻ, ബിജു ഐസക്ക് ഇടപ്പാറ, തൃശൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ജിജോ ജോർജ്ജ്, ഡോ. ബാബു പനയ്ക്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



Post a Comment

0 Comments