സംസ്ഥാന ബജറ്റിൽ ഒല്ലൂരിന് 140 കോടി രൂപയുടെ പ്രവർത്തികൾ


പട്ടിക്കാട്.  ഒല്ലൂർ നിയോജക മണ്ഡലത്തിൽ നിന്ന് 140 കോടി രൂപയുടെ പ്രവർത്തികൾ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയതായി റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. ഇതിൽ ചാത്തംകുളം നവീകരണം (2 കോടി), പട്ടിക്കാട് ഗവ. എൽ.പി സ്‌കൂൾ  കെട്ടിട നിർമ്മാണം (2 കോടി), പട്ടിക്കാട് ബസാർ റോഡ് അഭിവൃദ്ധിപ്പെടുത്തൽ (3 കോടി), പീച്ചി ടൂറിസം വികസനം  (5കോടി), ചുവന്നമണ്ണ് ഫയർ സ്‌റ്റേഷൻ നിർമ്മാണം (10 കോടി), പീച്ചി ഐടിഐ കെട്ടിട നിർമ്മാണം (10 കോടി) എന്നിവയാണ് പാണഞ്ചേരി പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രവർത്തികൾ.



Post a Comment

0 Comments