കൃഷി വിജ്ഞാനകേന്ദ്രത്തിൽ മലബാറി മുട്ടനാടുകൾ വില്പനയ്ക്ക്

Photo courtesy : Wikipedia

മണ്ണുത്തി. അത്യുല്പാദനശേഷിയുള്ള  മലബാറി വർഗ്ഗത്തിൽപ്പെട്ട 22,23,26 കിലോഗ്രാം തൂക്കമുള്ള മൂന്ന് മുട്ടനാടുകൾ വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്. പ്രജനനത്തിനായി ഉപയോഗിക്കാവുന്ന ആടുകളാണ് തൃശ്ശൂർ കൃഷി വിജ്ഞാനകേന്ദ്രത്തിൽ വിൽപ്പനയ്ക്ക് ഉളളത്. കിലോഗ്രാമിന് 400 രൂപയാണ് വില. ആവശ്യമുള്ളവർ 9400483754 എന്ന ഫോൺ നമ്പറിൽ പ്രവൃത്തി സമയങ്ങളിൽ (10 മണി മുതൽ 4 മണി വരെ) രജിസ്റ്റർ ചെയ്യാവുന്നതാണ്.



Post a Comment

0 Comments