കണ്ണാറ. മാരായ്ക്കൽ അരീക്കുഴിക്കൽ തോമസ് മകൻ ബിബു (35) അന്തരിച്ചു. സംസ്കാരം നാളെ (13/2/23 തിങ്കൾ) കാലത്ത് 11 മണിക്ക് കണ്ണാറ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. രോഗബാധിതനായി തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു. ഭൗതിക ശരീരം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് സ്വവസതിയിൽ കൊണ്ടുവരും. മാതാവ്: ശോശാമ്മ. ഭാര്യ: ജിസി. മകൻ: ഡെറിക്ക്
0 Comments