പട്ടിക്കാട്. സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റിയുടെ തുടർ ചികിത്സാ സഹായ പദ്ധതിയിലുള്ളവർക്ക് 2023 ഫെബ്രുവരി മാസത്തേക്കുള്ള തുകയുടെ ചെക്കുകൾ നാളെ (ഫെബ്രുവരി 15 ബുധൻ) രാവിലെ 10 മുതൽ 1 വരെ പട്ടിക്കാട് ഓഫീസിൽ നിന്നും ലഭിക്കുന്നതാണെന്ന് ജനറൽ കൺവീനർ എബ്രഹാം നാഞ്ചിറ അറിയിച്ചു.


0 Comments