പട്ടിക്കാട്. വ്യാപാരി വ്യവസായി സമിതി പാണഞ്ചേരി യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി സെക്രട്ടറി തോമസ് സാമുവേൽ, പ്രസിഡന്റ് ബാബു കൊള്ളന്നൂർ, ട്രഷറർ കൃഷ്ണൻകുട്ടി എന്നിവരെ തിരഞ്ഞെടുത്തു. യൂത്ത് വിങ് സെക്രട്ടറിയായി ക്രസ്‌റ്റോ സൈമൺ, പ്രസിഡന്റ് സിജോ, ട്രഷറർ ബേസിൽ എന്നിവരെയും 20 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.


0 Comments