Home
Home
Local News
ജില്ലയിൽ റേഷൻകടകളുടെ ഫെബ്രുവരിയിലെ പ്രവർത്തനസമയം
ജില്ലയിൽ റേഷൻകടകളുടെ ഫെബ്രുവരിയിലെ പ്രവർത്തനസമയം
Prime News Pananchery
February 02, 2023
തൃശ്ശൂർ ജില്ലയിൽ റേഷൻ കടകൾ ഫെബ്രുവരി മാസം 6 മുതൽ 11 വരെയും 20 മുതൽ 25 വരെയും രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പ്രവർത്തിക്കും. ഫെബ്രുവരി 1 മുതൽ 4 വരെയും 13 മുതൽ 17 വരെയും 27 മുതൽ 28 വരെയും ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 7 മണി വരെ പ്രവർത്തിക്കും.
Post a Comment
0 Comments
Social Plugin
Popular Posts
വാർഷിക സെന്റർ കൺവെൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും
January 22, 2024
ശ്രീധരി പാലം കോൺക്രീറ്റിംഗ് ആരംഭിച്ചു
September 04, 2023
ഹയർസെക്കൻഡറി (വൊക്കേഷണൽ) വിഭാഗം പ്രവേശനം ജൂൺ 19 മുതൽ
June 17, 2023
Facebook
Categories
Business
110
Tags
Business
0 Comments