നിര്യാതയായി


കണ്ണാറ. മലമുക്ക് കുന്നത്ത് അബ്രഹാം ഭാര്യ സാറാമ്മ (78) അന്തരിച്ചു. സംസ്കാരം ഇന്ന് (ഫെബ്രുവരി 4 ശനി) ഉച്ചകഴിഞ്ഞ് 3 മണിക്ക് കണ്ണാറ സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ : മേരി, ബെന്നി. മരുമക്കൾ : ജോയ്, ഷിജി .



Post a Comment

0 Comments