പീച്ചി ഗവ. എൽ.പി സ്‌കൂളിൽ പൂർവ വിദ്യാർത്ഥി യോഗം


പീച്ചി. ഗവ. എൽപി സ്‌കൂളിന്റെ വാർഷികത്തോടനുബന്ധിച്ച് 2023 ഫെബ്രുവരി 4 ശനിയാഴ്ച രാവിലെ 10 ന് പൂർവ വിദ്യാർത്ഥികളുടെ യോഗം ചേരുന്നു. സ്‌കൂളിനെ കൂടുതൽ ഉയർച്ചയിലെത്തിക്കുന്നതിനായുള്ള ആലോചനാ യോഗത്തിൽ എല്ലാ പൂർവ വിദ്യാർഥികളും പങ്കെടുക്കണമെന്ന്  വാർഡ് മെമ്പറും പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റുമായ ബാബു തോമസ്, ഹെഡ്മിസ്ട്രസ് ടെസി ബാബു എന്നിവർ അറിയിച്ചു.



Post a Comment

0 Comments