ജൽ ജീവൻ മിഷൻ പ്രചരണാർത്ഥം കണ്ണാറ സ്‌കൂളിൽ 'കിറ്റി ഷോ' നടത്തി


കണ്ണാറ. പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ജൽ ജീവൻ മിഷൻ പ്രചരണാർത്ഥം കണ്ണാറ എയുപി സ്‌കൂളിൽ 'കിറ്റി ഷോ' നടത്തി. മാന്ത്രികൻ വിനോദ് നരനാട്ട് നേതൃത്വം നൽകി. കുട്ടികളെ ജലത്തിന്റെ ഉപയോഗത്തെക്കുറിച്ച് രസകരമായ സംവാദത്തിലൂടെ ബോധവൽക്കരണം നടത്തി.
ജൽ ജീവൻ മിഷൻ പഞ്ചായത്ത് തല കോഡിനേറ്റർ നീലിമ, ഹെഡ്മിസ്ട്രസ് മേഴ്‌സി വർഗ്ഗീസ് എന്നിവർ സംസാരിച്ചു.



Post a Comment

0 Comments