നിര്യാതയായി

പട്ടിക്കാട്. കല്ലിടുക്ക് തെക്കൂട്ട് വീട്ടിൽ അംബുജാക്ഷി (81) അന്തരിച്ചു. സംസ്കാരം നാളെ (ചൊവ്വ) ഉച്ചയ്ക്ക് 12ന് പാറമേക്കാവ് ശാന്തിഘട്ടിൽ. സഹോദരങ്ങൾ: പങ്കജാക്ഷി, വിശാലാക്ഷി, കമലാക്ഷി, പരേതനായ ഗോപിനാഥൻ.



Post a Comment

0 Comments