നിര്യാതനായി


പീച്ചി. തെക്കേക്കുളം നടുവിലേടത്ത് ശശികുമാർ (63) നിര്യാതനായി. സംസ്കാരം ഇന്ന് (ഫെബ്രുവരി 7 ചൊവ്വ) ഉച്ചയ്ക്ക് 1.30 ന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: പരേതയായ ശ്യാമള. മക്കൾ: ശാലു, ശരത് കുമാർ. മരുമകൻ: ഹരി. കഴിഞ്ഞ ജനുവരി 23ന് ആയിരുന്നു രോഗബാധിതയായി ചികിത്സയിലിരിക്കെ ശ്യാമള മരണപ്പെട്ടത്.



Post a Comment

0 Comments