നിര്യാതനായി


പീച്ചി. റിട്ട. കെഇആർഐ ജീവനക്കാരൻ ചിറ്റിലപ്പിള്ളി റപ്പായി (97) അന്തരിച്ചു. സംസ്കാരം നാളെ (തിങ്കൾ) രാവിലെ 10ന് പീച്ചി ലൂർദ്ദ്മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയം. മക്കൾ: മേരി, ജോസ്, റീന, പരേതയായ റോസിലി. മരുമക്കൾ: ജാൻസി, ബിജു, റെജി, പരേതനായ ചാക്കോ .



Post a Comment

0 Comments