ടി. നസിറുദ്ദീനെ അനുസ്മരിച്ചു


പട്ടിക്കാട്.
കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടിക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ മുൻ സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീനെ അനുസ്മരിച്ചു. പട്ടിക്കാട് വ്യാപാരി ഭവനിൽ വെച്ച് നടന്ന അനുസ്മരണ യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ജോബി പി.വി., സെക്രട്ടറി തിമോത്തി പറപ്പുള്ളി, ട്രഷറർ തോംസൺ എ.ജെ., യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് അബി എം.കെ., മറ്റ് എക്‌സി. മെമ്പർമാർ വനിത പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments