ചിത്രരചന മത്സരത്തിൽ ആൻമരിയക്ക് ഒന്നാം സ്ഥാനം


പട്ടിക്കാട്. മണ്ണുത്തിയിൽ വെച്ച് നടന്ന സംസ്ഥാന ക്ഷീര സംഗമമായ പടവുകളുടെ ഭാഗമായി നടത്തിയ ചിത്രരചന മത്സരത്തിൽ കെ.ജെ. ആൻമരിയ ഒന്നാം സ്ഥാനം നേടി. തൃശൂർ സേക്രഡ്ഹാർട്ട് കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ആൻ മരിയ പട്ടിക്കാട് ചാണോത്ത് കാലായിൽ ജെയിൻ ചാക്കോ മിനി ദമ്പതികളുടെ മകളാണ്. സഹോദരൻ ആഷിക്‌.


Post a Comment

0 Comments