നിര്യാതനായി


മാരായ്ക്കൽ. വെട്ടത്ത് മത്തായി മകൻ തോമസ് (59) നിര്യാതനായി. സംസ്കാരം ഇന്ന് (ഫെബ്രുവരി 27 തിങ്കൾ) വൈകിട്ട് 4.30 ന് കണ്ണാറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.ഭാര്യ: ഗ്രെയ്സി. മക്കൾ: ഗ്രീഷ്മ, ഗ്രീറ്റ്സൺ. മരുമകൻ: അരൂൺ




Post a Comment

0 Comments