പീച്ചി. ചെളിക്കുഴി മഞ്ഞയിൽ പരേതനായ ഏല്യാസ് മകൻ മനോഷ് (50) നിര്യാതനായി. സംസ്‌കാരം ഇന്ന് (വെള്ളി) ആലുവ തൃക്കുന്നത്ത് സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്‌സ് ചർച്ച് സെമിത്തേരിയിൽ. രോഗബാധിതനായി ചികിത്സയിലായിരുന്നു. അമ്മ: ശോശാമ്മ. ഭാര്യ: അമ്പിളി. മക്കൾ: ആദിൽ, ആയേൽ, നിവാൻ.


0 Comments