പട്ടിക്കാട്. നിലാവ് ഉറങ്ങാത്ത ഒല്ലൂർ എന്ന ക്യാമ്പയിന്റെ ഭാഗമായി തമ്പുരാട്ടിപറമ്പിൽ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിച്ചു. ഞായറാഴ്ച വൈകീ്ട്ട് നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, വാർഡ് മെമ്പർ അനീഷ്, ജയപ്രകാശ്, ഇന്ദിര, ജനപ്രതിനിധികൾ പ്രദേശ വാസികൾ എന്നിവർ പങ്കെടുത്തു.


0 Comments