എൻ.എം.എം.എസ് പരീക്ഷയിൽ പീച്ചി സ്‌കൂളിന് ഉന്നത വിജയം


പീച്ചി. നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷയിൽ പീച്ചി ഗവ. സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഉന്നത വിജയം. പരീക്ഷ എഴുതിയ 14 വിദ്യാർത്ഥികളിൽ 9 പേർ വിജയിച്ചു. കെ.ടി സൂര്യനന്ദന, ക്രിസ്റ്റീന സുനിൽ എന്നീ വിദ്യാർത്ഥിനികൾക്ക് പ്ലസ്ടു വരെ 12000 രൂപ വാർഷിക സ്‌കോളർഷിപ്പിന് അർഹത നേടുകയും ചെയ്തു.




Post a Comment

0 Comments