നിര്യാതനായി

വിലങ്ങന്നൂർ. പായ്ക്കണ്ടം മലമേൽ മാത്യു ജോസഫ് (ജോയ് - 76) അന്തരിച്ചു. സംസ്കാരം നാളെ (വെള്ളി) രാവിലെ 10ന് പീച്ചി ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ ഷീല, ബെന്നി, ഷീജ. മരുമക്കൾ: ശശി, സിജി, സൈജൻ.



Post a Comment

0 Comments