നിര്യാതയായി


കണ്ണാറ. പയ്യനം കുന്നേങ്കിൽ പരേതനായ സുധപ്പൻ ഭാര്യ കല്യാണി (82) അന്തരിച്ചു. സംസ്കാരം നാളെ (വ്യാഴം) രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഉഷ, ഷാജി, റെജി, രാധ. മരുമക്കൾ: പരേതനായ സുകുമാരൻ, രമ, ഷീബ, സുഭാഷ്.



Post a Comment

0 Comments