പീച്ചി. പാലക്കുന്ന് കുന്നംപുള്ളി കുട്ടൻ മകൻ സന്തോഷ് (34) അന്തരിച്ചു. വീടിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംസ്കാരം നാളെ (ബുധൻ) ഉച്ചയ്ക്ക് രണ്ടിന്. അമ്മ: കല്യാണി. ഭാര്യ: അജിത. മകൻ: അശ്വിക്. സഹോദരങ്ങൾ: തങ്കപ്പൻ, രാജു, സുനിൽ, ഓമന, തങ്കമണി.
0 Comments