നിര്യാതനായി


കണ്ണാറ. കിഴക്കൂടൻ വീട്ടിൽ കുട്ടമണി (82) അന്തരിച്ചു. സംസ്കാരം ഇന്ന് (ബുധൻ) ഉച്ചയ്ക്ക് രണ്ടിന് പമ്പാടി ഐവർമഠത്തിൽ. ഭാര്യ: പാറുക്കുട്ടി. മക്കൾ: സുബ്രഹ്മണ്യൻ, ഷീബ,  സുരേഷ് ബാബു. മരുമക്കൾ: കമലം, രാജൻ, പ്രിയ.



Post a Comment

0 Comments