പട്ടിക്കാട്. താണിക്കൽ അന്തോണി മകൻ സണ്ണി (65) അന്തരിച്ചു. സംസ്കാരം ഇന്ന് (തിങ്കൾ) ഉച്ചതിരിഞ്ഞ് 4 30ന് പട്ടിക്കാട് സെന്റ് ഫ്രാൻസിസ് പള്ളിയിൽ. ഭാര്യ: ജോർജ്ജീന. സഹോദരങ്ങൾ: പോൾ, മറിയാമ്മ (പരേത), സുനിൽ, റോസമ്മ, ഫ്രാൻസീസ് (പരേതൻ), അന്തോണി, ഫാ. ലാസർ താണിക്കൽ.


0 Comments