നിര്യാതയായി


കണ്ണാറ: സമന്യ നഗർ കല്ലുങ്ങൽ വീട്ടിൽ പരേതനായ വസന്തൻ ഭാര്യ കെ.കെ. തങ്കം (78) അന്തരിച്ചു. സംസ്കാരം ഇന്ന് (തിങ്കൾ) ഉച്ചയ്ക്ക് 2ന് വടക്കുംപാടം ആത്മാലയത്തിൽ. മക്കൾ: ഷിബു, ജോയ്,  ഷീബ. മരുമക്കൾ: ഉമ , ഗീത, സൗന്ദർരാജൻ 

Post a Comment

0 Comments