തൃശൂർ. ജില്ലാ കളക്ടറായി വി.ആർ. കൃഷ്ണ തേജയെ നിയമിച്ചു. ആലപ്പുഴ ജില്ലാ കളക്ടർ ആയിരുന്നു. ഹരിത വി. കുമാർ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേൽക്കും. സംസ്ഥാനത്ത് നാല് കളക്ടർമാർക്കാണ് സ്ഥലം മാറ്റം. എൻ.എസ്.കെ. ഉമേഷ് ആണ് പുതിയ എറണാകുളം കളക്ടർ. വയനാട് ജില്ലാ കളക്ടറായി രേണുരാജിനെ നിയമിച്ചു.


0 Comments