
പീച്ചി. ലോക ജലദിനാചരണത്തോടനുബന്ധിച്ച് ബുധനാഴ്ച (2023 മാർച്ച് 22) പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പൊതുജനങ്ങൾക്കായി സൗജന്യ ജല പരിശോധന നടത്തും. ജല പരിശോധനയ്ക്കായി വൃത്തിയുള്ള ഒരു കുപ്പിയിൽ ഒരു ലിറ്റർ വെള്ളമാണ് കൊണ്ടുവരേണ്ടത് സൗജന്യ പരിശോധന രാവിലെ 10 മുതൽ 12 വരെ ലഭ്യമാകുമെന്ന് ഡയറക്ടർ ഡോ. ശ്യാം വിശ്വനാഥ് അറിയിച്ചു.

0 Comments