നിര്യാതയായി


വിലങ്ങന്നൂർ. പായ്ക്കണ്ടം ചെറുവത്തൂർ പരേതനായ ഡേവിഡ് ഭാര്യ മറിയാമ്മ (85) അന്തരിച്ചു. സംസ്കാരം ഇന്ന് (ബുധൻ) വൈകിട്ട് നാലിന് കരിപ്പക്കുന്ന് സെവൻത്ഡെ ചർച്ച് സെമിത്തേരിയിൽ. മക്കൾ: പരേതനായ സാം, ബിയ, ബെബോൺ.



Post a Comment

0 Comments