പട്ടിക്കാട്. സെന്റ് സേവിയേഴ്സ് ഫൊറോനാ ദേവാലയത്തിൽ മദ്യവിരുദ്ധ ഞായർ ആചരിച്ചു. ഫൊറോനാ വികാരി ഫാ. ജിജോ വള്ളുപ്പാറ പതാക ഉയർത്തി. മദ്യവിരുദ്ധ സമിതി പ്രസിഡന്റ് രാജു പാറപ്പുറം, ഇടവക പ്രസിഡന്റ് അജു തോമസ്, വൈസ് പ്രസിഡന്റുമാരായ ജോർജ് വടക്കൻ, മേഴ്സി റോസൽ, ജോയിന്റ് സെക്രട്ടറിമാരായ ജോയ് മാത്യു, അലീന ജോഷി, ട്രഷറർ മിനി ജോസ്, ഫൊറോനാ കൗൺസിൽ അംഗങ്ങളായ ജാൻസി വർഗീസ്, സെലീന വിൽസൺ എന്നിവർ നേതൃത്വം നൽകി.


0 Comments