നിര്യാതനായി


എടപ്പലം. ചിറക്കുന്ന് കിഴക്കുംപാട്ടുകര വീട്ടിൽ ശിവദാസൻ (ഉണ്ണിമോൻ-52) അന്തരിച്ചു. സംസ്‌കാരം നാളെ (ബുധൻ) രാവിലെ 10ന് വടക്കുംപാടം ആത്മാലയത്തിൽ. ഭാര്യ: ശശികല. മക്കൾ: ഹരിദാസ്, സൂര്യദാസ്, സോന, സൂരജ്.


Post a Comment

0 Comments