പട്ടിക്കാട്. സെറാഫ്‌സ് ചാരിറ്റബിൽ സൊസൈറ്റിക്ക് ഇൻകം ടാക്‌സ് വകുപ്പ് അംഗീകാരം ലഭിച്ചതായി ജനറൽ കൺവീനർ എബ്രഹാം നാഞ്ചിറ അറിയിച്ചു. ഇതോടെ സെറാഫ്‌സ് ചാരിറ്റബിൽ സൊസൈറ്റിയിലേയ്ക്ക് നൽകിയ സംഭാവനയ്ക്ക് ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റിൽ 80ജി വകുപ്പ് പ്രകാരമുള്ള വരുമാന നികുതിയിളവ് ലഭിക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു.


0 Comments