നിര്യാതയായി


പട്ടിക്കാട്. ചാണോത്ത് നെല്ലിമറ്റത്തിൽ പരേതനായ യാക്കോബിന്റെ ഭാര്യ ഏലിയാമ്മ (72) അന്തരിച്ചു. സംസ്ക്കാരം നാളെ (വ്യാഴം) രാവിലെ 10ന് കരിപ്പക്കുന്ന് മാർ ബസേലിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: പ്രിൻസ്, പ്രീന, പ്രിയ. മരുമക്കൾ: സണ്ണി, ഷിബു, അഞ്ജു.



Post a Comment

0 Comments