നിര്യാതനായി


ആൽപ്പാറ. കണ്ടമാട്ടിൽ ബാലകൃഷ്ണൻ മകൻ ശ്രീജിത്ത് (39) അന്തരിച്ചു. സംസ്കാരം നാളെ (വ്യാഴം) രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ. അമ്മ: ശാന്ത. സഹോദരി: ശ്രീജ.



Post a Comment

0 Comments