ജനകീയാസൂത്രണ പദ്ധതി 2022-23 പ്രകാരം നടീൽ വസ്തുക്കൾ പദ്ധതിയിൽ ഉൾപ്പെടുത്തി ചേന, ചേമ്പ് വിത്ത് വിതരണത്തിന് എത്തിയിട്ടുണ്ട്. ഗുണഭോകൃത ലിസ്റ്റിൽ ഉൾപ്പെട്ട കർഷകർ 22/03/2023 ബുധനാഴ്ചക്കകം ചേന, ചേമ്പ് വിത്ത് കൈപ്പറ്റണമെന്ന് കൃഷി ഓഫീസർ അറിയിച്ചു. 2022- 23 ലെ കരം അടച്ച രസീത് കോപ്പി, റേഷൻ കാർഡ് കോപ്പി, (പാട്ടകർഷകരാണെങ്കിൽ ഉടമയുടെ സമ്മതപത്രം, 2022- 23 ലെ കരം അടച്ച രസീത് കോപ്പി) എന്നിവ ഉണ്ടായിരിക്കണം.


0 Comments