കണ്ണാറ. വീണ്ടശ്ശേരി കല്ലോലിക്കൽ പരേതനായ മാത്യു ഭാര്യ ചിന്നമ്മ (90) അന്തരിച്ചു. സംസ്കാരം നാളെ (മാർച്ച് 20 തിങ്കളാഴ്ച) രാവിലെ 11 മണിക്ക് വീണ്ടശ്ശേരി മേരി ഇമ്മാക്കുലേറ്റ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: ജോസഫ്, എൽസ്സ, സാലി, റോയ്. മരുമക്കൾ: മേരി, ജോൺ (പരേതൻ), ആൻ്റണി (പരേതൻ), ശോഭ.
0 Comments