വിലങ്ങന്നൂർ. പായ്ക്കണ്ടം ശ്രീനാരായണ ഗുരുദേവ ധർമ്മസമാജത്തിന്റെ പൊതുയോഗം പ്രസിഡന്റ് എം എൻ അപ്പുക്കുട്ടന്റെ അധ്യക്ഷതയിൽ മാർച്ച് 26 ഞായറാഴ്ച സമാജം മന്ദിരത്തിൽ വെച്ച് ചേർന്നു. മെയ് ഏഴിന് കുടുംബ സംഗമവും ചേർത്തല വിശ്വഖ്യാതി ശ്രീനാരായണ മഠത്തിലെ സ്വാമി അപ്‌സർശാനന്ദയുടെ പ്രഭാഷണവും നടത്താൻ തീരുമാനിച്ചു. സെക്രട്ടറി കെ.പി ദർശൻ വൈസ് പ്രസിഡന്റ് ജ്യോതികുമാർ എന്നിവർ സംസാരിച്ചു.

.jpg)
0 Comments