പട്ടിക്കാട്. ചുവന്നമണ്ണ് പരേതനായ ചാലിയേലിൽ കുരിയാക്കോസ് മകൻ പൗലോസ് (69) അന്തരിച്ചു. സംസ്‌കാരം നാളെ (മാർച്ച് 22 ബുധൻ) ഉച്ചതിരിഞ്ഞ് 3ന് ചുവന്നമണ്ണ് സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: സാലി. മക്കൾ: ടിനു, ടിന്റു. മരുമക്കൾ: സിജോ, ജറിൻ


0 Comments