കോരംകുളം ക്ഷേത്രത്തിൽ നടപുര നിർമ്മാണ ശിലാസ്ഥാപനം നടത്തി


പട്ടിക്കാട്. തെക്കുംപാടം കോരംകുളം ശ്രീ മഹാവിഷ്ണു ധർമ്മശാസ്താ ക്ഷേത്രത്തിൽ നടപുര നിർമ്മാണ ശിലാസ്ഥാപന കർമ്മം നടത്തി. ക്ഷേത്രം തന്ത്രി പാലക്കാട്ടരി നാരായണൻ നമ്പൂതിരിപ്പാടാണ് തറക്കല്ലിടൽ കർമ്മം നിർവഹിച്ചത്. ക്ഷേത്രം അങ്കണത്തിൽ നടന്ന ഭൂമി പൂജയ്ക്കും പ്രത്യേക പൂജകൾക്കും ശേഷമായിരുന്നു തറക്കല്ലിടൽ കർമ്മം നടന്നത്. തുടർന്ന് ലഘു പ്രസാദ ഊട്ട് ഉണ്ടായി.



Post a Comment

0 Comments