പട്ടിക്കാട്. സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റി ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ചികിത്സ ആവശ്യമുള്ള രോഗികളിൽ നിന്ന് സഹായത്തിന് അപേക്ഷ ക്ഷണിക്കുന്നു. രോഗവിവരം വിശദമാക്കുന്ന ആശുപത്രി രേഖകൾ സഹിതം മാർച്ച് 10ന് മുൻപായി അപേക്ഷിക്കേണ്ടതാണ്. അപേക്ഷ ഫോം ഓഫീസിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ജനറൽ കൺവീനർ. ഫോൺ: 9496046772


0 Comments