നിര്യാതയായി


പട്ടിക്കാട്. താളിക്കോട് ആറ്റുപറമ്പിൽ പരേതനായ ജോൺസൺ ഭാര്യ ലിസി (63) അന്തരിച്ചു. സംസ്‌കാരം നാളെ (മാർച്ച് 24 വെള്ളി) രാവിലെ 11ന് കരിപ്പക്കുന്ന് മാറാനാഥ സെമിത്തേരിയിൽ. മക്കൾ: ജിൻസൺ, ജിൻസി, ജിനിഷ്. മരുമക്കൾ: നിഷ, ജെയിൻ, ഗ്രീഷ്മ.



Post a Comment

0 Comments