നിര്യാതനായി


വിലങ്ങന്നൂർ: വിലങ്ങന്നൂരിലെ മുതിർന്ന കോൺഗ്രസ്സ് നേതാവും, മുൻ വ്യാപാരിയും, നായർ സർവ്വീസ് സൊസൈറ്റി മെമ്പറുമായിരുന്ന കരിമ്പന്നൂർ പുത്തൻ വീട് കെ.പി. ഉണ്ണികൃഷ്ണൻ നായർ (ഉണ്ണിപ്പിള്ള - 83) അന്തരിച്ചു. സംസ്കാരം നാളെ (വ്യാഴം) വൈകിട്ട് 3 30ന് വീട്ടുവളപ്പിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ശ്രീദേവി, ശ്രീകല, മനോജ് കുമാർ, അനിൽകുമാർ. മരുമക്കൾ: വിജയൻ, മോഹൻദാസ്, സൗമ്യ, നിഷ.



Post a Comment

0 Comments