104 വയസ്സിൽ അന്തരിച്ചു

ചേരുംകുഴി. വലിയപറമ്പിൽ പരേതനായ വർഗീസ് ഭാര്യ മറിയാമ്മ (104) അന്തരിച്ചു. സംസ്കാരം ഏപ്രിൽ 25 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ചേരുംകുഴി സെ. ജോസഫ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: ജോർജുകുട്ടി (പരേതൻ), ബേബിച്ചൻ, ജോസ്, അപ്പച്ചൻ, തങ്കച്ചൻ, ഫാ. പീറ്റർ, ഫാ. പോൾ, ബാബു. മരുമക്കൾ: കുഞ്ഞമ്മ, മോളി, മേരിക്കുട്ടി (പരേതർ), ഫിലോമിന, ആനീസ്, മേരി.



Post a Comment

0 Comments