അന്തരിച്ചു


മുടിക്കോട്.  ചാത്തംകുളം ചോറാട്ടിൽ പരേതനായ ഗംഗാധരൻ മകൻ മുരളീധരൻ (62) അന്തരിച്ചു. സംസ്ക്കാരം  നാളെ (ശനി) ഉച്ചക്ക് 2ന് വടക്കുംപാടം ആത്മാലയത്തിൽ. ഭാര്യ: രജനി. മക്കൾ: രജിത്ത്, രജീഷ്. മരുമകൾ: ശ്രുതി.



Post a Comment

0 Comments