ശ്രീലക്ഷ്മിയുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്


പീച്ചി. തീപ്പൊള്ളലേറ്റ് മരിച്ച വെള്ളക്കാരിത്തടം കഴുന്നുകണ്ടത്തിൽ നിഷാദിന്റെ മകൾ ശ്രീലക്ഷ്മി (17) യുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പട്ടിക്കാട് വടക്കുംപാടം ആത്മാലയത്തിൽ. അമ്മ: ഷിജി. സഹോദരങ്ങൾ: ശ്രീനാഥ്, നയൻദീക.



Post a Comment

0 Comments