പട്ടിക്കാട്. ഹിൽപ്പാടി മൂഞ്ഞേലി പരേതനായ തോമസ് ഭാര്യ ത്രേസ്യ (84) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ചൊവ്വ) വൈകീട്ട് 5.30ന് കൂട്ടാല സെന്റ് തോമസ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: കൊച്ചുലോനപ്പൻ, ഫിലോമിന, ഗ്രേസി, റപ്പായി, ആനീസ്. മരുമക്കൾ: ഗ്രേസി, വർഗ്ഗീസ്, കുഞ്ഞുമോൻ, സലോമി, സണ്ണി.


0 Comments